2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എം.എഡ് സ്‌പോട്ട് അലോട്ട്‌മെന്റ് 19ന്

എം.എഡ് സ്‌പോട്ട് അലോട്ട്‌മെന്റ് 19ന്

കേരള സര്‍വ്വകലാശാലക്ക് കീഴിലെ കോളജുകളിലെ എം.എഡ് സ്‌പോട്ട് അലോട്ട്‌മെന്റ് 19ന് തിരുവനന്തപുരം മാര്‍ തെയോഫിലോസ് ട്രെയ്‌നിങ് കോളജില്‍ നടക്കും. റാങ്ക് ലിസ്റ്റ് 16ന് സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷയുടെ പ്രിന്റൗട്ട്, മാര്‍ക്ക് ലിസ്റ്റ്, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് (മറ്റു സര്‍വ്വകലാശാലകളില്‍ നിന്നുള്ളവര്‍ക്ക്), സംവരണ യോഗ്യതാ രേഖകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ഭിന്നശേഷി), മറ്റു യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. എത്താനാകാത്തവര്‍ക്ക് സാക്ഷ്യപത്രവുമായി പ്രതിനിധിയെ അയക്കാം. റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിച്ച ശേഷമുള്ള ഒഴിവുകളിലേക്ക് അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരെയും പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.