തിരുവനന്തപുരം:ഈ വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://bpekerala.in/lss_uss_2023/ ല്‍ ഫലം ലഭ്യമാണ്. ഏപ്രില്‍ 26നാണ് ഈ വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ നടന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷാഫലം വരാന്‍ വൈകിയിരുന്നെങ്കിലും ഈ വര്‍ഷം ഫലം നേരത്തെ പ്രസിദ്ധീകരിച്ചു.
Comments are closed for this post.