2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മണിപ്പൂരില്‍ 8.5 കോടി രൂപയുടെ മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തു

ഇംഫാല്‍: മണിപ്പൂരില്‍ 8.5 കോടി രൂപയുടെ മദ്യവും മയക്കുമരുന്നും പിടികൂടി. പൊലിസ്, ഇന്‍കം ടാക്‌സ്, എക്‌സൈസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. മണിപ്പൂരില്‍ മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന അസംബ്ലി ഇലക്ഷന്‍ ലക്ഷ്യമിട്ടാണ് ഇവ എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്മേല്‍ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.