കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ മെഡിക്കല്‍ ഗോഡൗണില്‍ വന്‍ തീ പിടിത്തം. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ ആണെന്നാണ് വിവരം. മരുന്ന് നിര്‍മാണത്തിന് ആവശ്യമായ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ പിടിച്ചത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.
Comments are closed for this post.