തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരന്‍ ധര്‍മരാജന്റെ ഹരജിയില്‍ ഇരിങ്ങാലക്കുട കോടതി പൊലിസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ജൂണ്‍ 15 ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ധര്‍മരാജനൊപ്പം സുനില്‍ നായികും കാര്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിട്ടുണ്ട്.
Comments are closed for this post.