2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഏവരെയും ചേർത്ത് നിർത്തി സൽമാൻ രാജാവിന്റെ പെരുന്നാൾ സന്ദേശം

റിയാദ്: രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ചേർത്ത് നിർത്തി സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ചെറിയ പെരുന്നാൾ ആശംസ നേർന്നു. ലോകത്താകമാനം സമാധാനം നിലനിൽക്കാനും കൊറോണയുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച വേദനകൾ മറികടക്കാനും പരീക്ഷണങ്ങൾ തരണം ചെയ്യാനും സാധിക്കട്ടെയെന്ന് സർവശക്തനോട് പ്രാർഥിക്കുന്നതായി രാജാവ് പറഞ്ഞു.

salmanസഊദി മീഡിയ മന്ത്രി ഡോ: മാജിദ് അൽ ഖസബിയാണു രാജാവിന്റെ പെരുന്നാൾ സന്ദേശം വായിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.