
റിയാദ്: കഴിഞ്ഞ റമദാനില്‍ മദീന മസ്ജിദുന്നബവിയുടെ മുറ്റത്ത് വച്ച് പാക് വനിതയേയും കൂടെയുണ്ടായിരുന്നവരെയും അസഭ്യംപറഞ്ഞ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ആറ് പാകിസ്താനികളെ സഊദി വിട്ടയച്ചു. സഊദി സന്ദര്‍ശിക്കുന്ന പാക് പ്രധാനമന്ത്രി മുഹമ്മദ് ശഹബാസ് ശരീഫിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സഊദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് വിഷയത്തില്‍ ഇടപെടുകയും പ്രതികള്‍ക്ക് മാപ്പ്നല്കുകയുമായിരുന്നു.
Comments are closed for this post.