2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മലപ്പുറം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

സലാല: മലപ്പുറം തിരൂര്‍ പച്ചട്ടിരി സ്വദേശി മുസ്തഫ സാബിത്ത് (35) ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒമാനിലെ ദാഖിറ ഗവര്‍ണറേറ്റിലെ ഇബ്രിയില്‍ വ്യാഴാഴ്ചയായിരുന്നു അപകടം. വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു.
ഒമാനില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവാണ്. മൃതദേഹം ഇബ്രി ആശുപത്രിയില്‍. നിയമനടപടികള്‍ പുരോഗമിക്കുന്നതായി ഇബ്രി കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു. ഭാര്യ: മുബീന. പിതാവ്: കമ്മ്യുപ്പ കിഴക്കംകുന്നത്ത്. മാതാവ്: ഫാത്തിമ മല്ലക്കടവത്ത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.