കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ തെരുവ് നായ ആക്രമണം. വിദ്യാര്‍ത്ഥിയടക്കം എട്ട് പേര്‍ക്കാണ് നായുടെ ആക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നത്. പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍ ഭാഗങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ഒരേ നായ തന്നെയാണ് എട്ടുപേരെയും ആക്രമിച്ചത്. പരുക്കേറ്റവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Comments are closed for this post.