തിരുവനന്തപുരം: പി.എഫ്.ഐ നിരോധനത്തില്‍ സംസ്ഥാനത്തിന്റെ തുടര്‍ ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്.
നിരോധനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍മാരേയും ജില്ലാ പൊലിസ് മേധാവികളേയും ചുമതലപ്പെടുത്തി. ഫി.എഫ്.ഐ ഓഫിസുകള്‍ സീല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. യു.എ.പി.എ സെക്ഷന്‍ ഏഴ്, എട്ട് പ്രകാരമാണ് ഉത്തരവ്.
വിശദമായ സര്‍ക്കുലര്‍ ഡിജിപി പുറത്തിറക്കും.
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം നിരോധിച്ച് തമിഴ്‌നാടും ഉത്തരവിറക്കിയിട്ടുണ്ട്.
Comments are closed for this post.