കോഴിക്കോട്: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചുപത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഇന്നും മഞ്ഞ അലര്‍ട്ട് നിലവിലുണ്ട്.അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
— Kerala State Disaster Management Authority (@KeralaSDMA) June 18, 2023
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
പുറപ്പെടുവിച്ച സമയം: 01.00 PM; 18-06-2023
IMD-KSDMA-KSEOC pic.twitter.com/mrtIH2OcoZ
Content Highlights:kerala rain yellow alert updates
Comments are closed for this post.