കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് കീഴില്‍ 2023 നവംബര്‍ മാസത്തിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ 19പുതിയ തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. നവംബര്‍ 15മുതല്‍ ആരംഭിച്ച റിക്രൂട്ട്‌മെന്റുകളിലേക്കായി ഡിസംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാനാവും. കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കാറ്റഗറി നമ്പര്‍& ഒഴിവുകള്‍
474/2023 മുതല്‍ 493/2023 വരെയാണ് കാറ്റഗറി നമ്പര്‍
500 ലധികം ഒഴിവുകളിലേക്കാണ് പുതിയ നിയമനം.
തസ്തികകള്‍
ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മലയാളം- കാറ്റഗറി നമ്പര്‍: 474/2023.
ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-474-23.pdf സന്ദര്‍ശിക്കുക.
ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഹിസ്റ്ററി- കാറ്റഗറി നമ്പര്‍: 475/2023.
ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-475-23.pdf സന്ദര്‍ശിക്കുക.
ജൂനിയര്‍ ലെക്ച്ചര്‍ ഇന്‍ ഡ്രോയിങ് ആന്റ് പെയ്ന്റിങ്- കാറ്റഗറി നമ്പര്‍: 476/2023.ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-476-23.pdf സന്ദര്‍ശിക്കുക.
ഫാര്‍മസിസ്റ്റ് ഗ്രേഡ് 11- കാറ്റഗറി നമ്പര്‍: 477/2023
ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-477-23.pdf സന്ദര്‍ശിക്കുക.
യു.പി സ്‌കൂള്‍ ടീച്ചര്‍ (കന്നഡ മീഡിയം)- കാറ്റഗറി നമ്പര്‍: 478/2023. ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-478-23.pdf സന്ദര്‍ശിക്കുക.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II- കാറ്റഗറി നമ്പര്‍: 479/2023. ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-479-23.pdf സന്ദര്‍ശിക്കുക.
സീനിയര്‍ സുപ്രീണ്ടന്റ് (എസ്.ആര്‍- എസ്.സി, എസ്.ടി വിഭാഗം)- കാറ്റഗറി നമ്പര്‍: 480/2023. ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-480-23.pdf സന്ദര്‍ശിക്കുക.
ഓഫീസ് അറ്റന്റന്റ് (എസ്.ആര്‍- എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രം)- 481/2023. ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-481-23.pdf സന്ദര്‍ശിക്കുക.
സീമാന്‍ (എസ്.ആര്‍, എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രം)- 482/2023. ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-482-23.pdf സന്ദര്‍ശിക്കുക.
നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) ഗണിതം- കാറ്റഗറി നമ്പര്‍:483/2023. ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-483-23.pdf സന്ദര്‍ശിക്കുക.
ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്- കാറ്റഗറി നമ്പര്‍: 484/2023. ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-484-23.pdf സന്ദര്‍ശിക്കുക.
ഹൈ സ്‌കൂള്‍ ടീച്ചര്‍ (ഗണിതം) തമിഴ് മീഡിയം (NCA-E/B/T/D)- കാറ്റഗറി നമ്പര്‍:485,486/ 2023. ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-485-486-23.pdf സന്ദര്‍ശിക്കുക.
ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (VI NCA-ST)- കറിാറ്റഗ നമ്പര്‍: 487/2023. ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-487-23.pdf സന്ദര്‍ശിക്കുക.
ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (I NCA-SIUCN)- കാറ്റഗറി നമ്പര്‍: 488/2023. ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-488-23.pdf സന്ദര്‍ശിക്കുക.
ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് (VI NCA-SC/ST)- കാറ്റഗറി നമ്പര്‍: 489&490/2023. ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-489-490-23.pdf സന്ദര്‍ശിക്കുക.
എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (II NCA-HN)- കാറ്റഗറി നമ്പര്‍: 491/2023. ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-491-23.pdf സന്ദര്‍ശിക്കുക.
ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) (IX NCA-SCCC)- കാറ്റഗറി നമ്പര്‍: 492/2023.ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-492-23.pdf സന്ദര്‍ശിക്കുക.
ഫോറസ്റ്റ് ഡ്രൈവര്‍ (I NCA-OBC)- കാറ്റഗറി നമ്പര്‍: 493/2023.ഔദ്യോഗിക വിജ്ഞാപനത്തിനായി http://www.keralapsc.gov.in/sites/default/files/2023-11/noti-493-23.pdf സന്ദര്‍ശിക്കുക.
മുകളില്‍ പറഞ്ഞിരിക്കുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങളെ കുറിച്ചറിയാന്‍ ഔദ്യോഗിക വിജ്ഞാപനം കൃത്യമായി വായിക്കുക.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി www.keralapsc.gov.in സന്ദര്‍ശിക്കുക.
Comments are closed for this post.