തിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ഷാഫി പറമ്പിലും മാത്യു കുഴൽ നാടനും എത്തിയത് കറുത്ത ഷർട്ടിട്ടാണ്. മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം പ്രതിഷേധിക്കുന്നു.
അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. updating…
Comments are closed for this post.