കൊച്ചി: ജനങ്ങളില്‍ കനത്ത പ്രഹരമായി വീണ്ടും പാചകവാതക വിലക്കയറ്റം. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടി. 101 രൂപയാണ് സിലിണ്ടറിന് കൂട്ടിയിരിക്കുന്നത്.
കൊച്ചിയില്‍ ഇതോടെ വാണിജ്യ സിലിണ്ടറിന് 2095 രൂപയായി. ഡല്‍ഹിയില്‍ 2101രൂപയും ചെന്നൈയില്‍ 2,233 രൂപയുമാണ് വാണിജ്യ സിലിണ്ടറിന്റെ വില. നവംബര്‍ ഒന്നിനും വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു.
Comments are closed for this post.