2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘തലയുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കും’ എ.ഐ കാമറയെടുത്ത ചിത്രം കുടംബകലഹത്തിനിടയാക്കിയ സംഭവത്തില്‍ എം.വി.ഡി

‘തലയുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കും’ എ.ഐ കാമറയെടുത്ത ചിത്രം കുടംബകലഹത്തിനിടയാക്കിയ സംഭവത്തില്‍ എം.വി.ഡി

തിരുവനന്തപുരം: ഹെല്‍മറ്റ് വെക്കാതെ സ്‌കൂട്ടറില്‍ സ്ത്രീയോടൊപ്പം പോയത് കുടുംബ കലഹത്തിന് കാരണമായതില്‍ ട്രോളുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്. തലയുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കും എന്ന ക്യാപ്ഷനോടെയാണ് ഇത് സംബന്ധിച്ച വാര്‍ത്തയുടെ പേപ്പര്‍ കട്ടിങ് എം.വി.ഡി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

ഹെല്‍മെറ്റ് ധരിക്കാതെ സ്ത്രീയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവാവാണ് കുരുക്കിലായത്. ഇവര്‍ ഹെല്‍മെറ്റ് ധരിക്കാതെ പോകുന്നത് ക്യാമറയില്‍ പതിയുകയും ഇതിന്റെ പിഴയും ചിത്രവും ഭാര്യയുടെ ഫോണിലേക്ക് സന്ദേശമായി എത്തുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.