പാലക്കാട്: പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ മണി, സുശീല, ഇന്ദ്രജിത് ,രേഷ്മ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുവായ മുകേഷ് ആണ് പ്രതി. ഇയാള്‍ ഒളിവിലാണ്. കുടുംബവഴക്കാണ് കാരണമെന്നാണ് പൊലിസ് പറയുന്നത്
Comments are closed for this post.