കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ തല്‍സ്ഥാനത്തു നിന്ന് നീക്കി. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടിക്കാണ് ചുമതല. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലാണ് അറിയിപ്പ്.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച അഞ്ചംഗ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments are closed for this post.