മലപ്പുറം:മലപ്പുറത്ത്് അഞ്ചാമ പനി വ്യാപകമായതിനെ തുടര്‍ന്ന് വിദ്യാര്‍തികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അംഗന്‍വാടികളിലും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കി.പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനുള്ള ബോധവത്കരണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.അഞ്ചാം പനിക്ക് ചികിത്സ വേണ്ടെന്നടക്കം പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Comments are closed for this post.