തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന് പിന്നാലെ എല്‍,ഡി,എഫില്‍ മന്ത്രിസ്ഥാനത്തിനായുള്ള അങ്കം. അഹമദ് ദേവര്‍കോവിലിനെ മന്ത്രിയാക്കണമെന്ന് ഐ.എന്‍.എല്‍ ആവശ്യപ്പെടും. കെപി മോഹനു വേണ്ടി എല്‍.ജെ.ഡിയും രംഗത്തുണ്ട്. എല്‍.ഡി.എഫ് യോഗത്തിനു മുമ്പ് സി.പി.എം നേതാക്കളെ കണ്ട് ആവശ്യമുന്നയിക്കും. ഒരു.എം.എല്‍.എ മാത്രമുള്ള അഞ്ച് ഘടകങ്ങളാണ് ഇടതു മുന്നണിയിലുള്ളത്.
Comments are closed for this post.