2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബി.ജെ.പി കള്ളപ്പണക്കേസ്: റെയ്ഡ് വിവരം പൊലിസില്‍ നിന്ന് ചോര്‍ന്നു?

കോഴിക്കോട്: ബി.ജെ.പി കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട റെയ്ഡ് വിവരം ചോര്‍ന്നതായ റിപ്പോര്‍ട്ട്. പൊലിസില്‍ നിന്നു തന്നെയാണ് വിവരം ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കണ്ണൂരും കോഴിക്കോടും റെയ്ഡ് നടത്തുന്ന വിവരം ചോര്‍ത്തി നല്‍കി. ഇതോടെ ഒളിപ്പിച്ച പണം മാറ്റിയെന്നാണ് വിവരം.

തുടര്‍ന്ന് രണ്ട് പൊലിസുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.