കോന്നി: പത്തനം തിട്ട കോന്നി എലിയറയ്ക്കലിലെ ബാലികാ സദനത്തില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍. ചിറ്റാര്‍ സ്വദേശിയായ പതിനഞ്ചുകാരിയാണ് മരിച്ചത്. ലാണ് സംഭവം. അമ്മ മരിച്ച പെണ്‍കുട്ടിയെ അഞ്ചു വര്‍ഷം മുമ്പ് സി.ഡബ്ല്യു.സി ഇടപെട്ടാണ് ബാലസദനത്തിലെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ അന്വേഷണം നടക്കുകയാണ്.
Comments are closed for this post.