പാലക്കാട്: തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ച് വയസ്സുകാരിക്ക് മുഖത്ത് കടിയേറ്റു. കൂറ്റനാട് ചാലിപ്പറമ്പില്‍ വീടിന്റെ മുന്‍ വശത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് തെരുവ് നായ ആക്രമിച്ചത്.
മുഖത്തും കാലിലും പുറത്തും പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments are closed for this post.