2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കോതമംഗലം ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം

കോതമംഗലം: കോതമംഗലം ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. കോതമംഗലം മുനിസ്പ്പല്‍ സ്റ്റാന്‍ഡ് കെട്ടിടത്തിലാണ് തീപിടുത്തം. ബുധനാഴ്ച രാവിലെയാണ് സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഫയര്‍ഫോഴ്‌സിന്റെ വിവിധ യുണിറ്റുകളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.