കോന്നി: ഇ സഞ്ജീവനി കണ്‍സള്‍ട്ടേഷനിടയില്‍ ഡോക്ടര്‍ക്കെതിരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് സുഹൈദാണ് അറസ്റ്റിലായത്. കോന്നി ഗവര്‍മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ ആറന്മുള പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments are closed for this post.