തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരത്ത് കടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ്(17), സാജിദ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്.
Comments are closed for this post.