
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമന നിരോധനമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മാനദണ്ഡമനുസരിച്ച് പുതിയ തസ്തികയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസമായി നടന്ന ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
നികുതി കുറയ്ക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കുമെന്നും ആയിരം രൂപയ്ക്കു മുകളിലുള്ള ക്ഷേമപെന്‍ഷനുകള്‍ തുടരും തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.