2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം; ഒഡീഷയെ രണ്ടുഗോളിന് പരാജയപ്പെടുത്തി

പനാജി: ഐഎസ്എല്ലില്‍ സീസണിലെ ആദ്യ ജയവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഒന്നിനെതിരെ 2 ഗോളിനാണ് ഒഡീഷക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 62ാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ ആല്‍വാരൊ വാസ്‌കെസിലൂടെയാണ് പിറന്നത്.

85ാം മിനുട്ടില്‍ മലയാളി താരം പ്രശാന്ത് കേരളത്തിന്റെ ലീഡുയര്‍ത്തി. 95ാം മിനുട്ടിലാണ് ഒഡീഷയുടെ ആശ്വാസ ഗോള്‍ നിഖില്‍ രാജിലൂടെ കണ്ടെത്തി. ജയത്തോടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി ഒഡീഷ മൂന്നാം സ്ഥാനത്താണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.