
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഭരണപ്രതിപക്ഷ സമരത്തെ തള്ളിപ്പറഞ്ഞ മുല്ലപ്പള്ളിയുടെ നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് എതിരാണെന്ന് മന്ത്രി എ.കെ ബാലന്. ഇന്ത്യക്ക് മാതൃകയായ സമരത്തെയാണ് മുല്ലപ്പള്ളി തള്ളിപ്പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിനിമാ താരങ്ങള്‍ക്കെതിരായ ബി.ജെപി നേതാക്കളുടെ ഭീഷണി ഭയപ്പെടുത്താനാണെന്നും ബാലന് പറഞ്ഞു. ഗവര്‍ണറുടെ പരിപാടികള്‍ സര്‍ക്കാര്‍ ബഹിഷ്കരിക്കില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
Comments are closed for this post.