തിരുവനന്തപുരം: നിയമസഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍ക്കുന്നില്ലെന്ന് ധനമന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് പരാതി. കോണ്‍ഗ്രസ് പാര്‍ലമെന്ററി സെക്രട്ടറി എ.പി അനില്‍ കുമാറാണ് പരാതി നല്‍കിയത്.
നിയമ സഭയില്‍ ഉന്നയിച്ച 400 ചോദ്യങ്ങളക്ക് മറുപടി നല്‍കിയില്ലെന്നാണ് പ്രതിപക്ഷം പരാതിയില്‍ പറയുന്നത്. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ മൂന്ന് സമ്മേളനങ്ങൡലാണ് ഉന്നയിച്ചതെന്നും പ്രതിപക്ഷം വ്യക്തമാക്കി.
Comments are closed for this post.