2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അവശേഷിച്ച സ്വപ്‌നങ്ങള്‍ വാരിക്കൂട്ടി നിറച്ച പെട്ടികള്‍: കണ്ണു നനയാതെ ഈ ചിത്രങ്ങള്‍ കാണാനാവില്ല

ഗള്‍ഫുകാരന്റെ പെട്ടി.. കാത്തിരിപ്പിന്റെ പെട്ടികള്‍.. കൊവിഡ് കാലമായതിനാല്‍ പലരും ഗള്‍ഫില്‍ നിന്ന് മടങ്ങുന്നത് ജോലി നഷ്ടപ്പെട്ടും സുരക്ഷിത ഇടം തേടിയുമാണ്. അവരില്‍പ്പെട്ടവരാണ് ഇന്ന് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്.


Read more at: കരിപ്പൂര്‍ വിമാന ദുരന്തം: മരണം 17 ആയി; 123 പേര്‍ക്ക് പരുക്ക്, 15 പേരുടെ നില ഗുരുതരം


വിമാനാപകടത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിമാനം രണ്ടായി പൊട്ടിപ്പിളര്‍ന്നിരിക്കുന്ന ദൃശ്യം ഞെട്ടിപ്പിക്കുന്നതാണ്. ഒപ്പം, വരുന്ന ചിത്രങ്ങളില്‍ സ്വപ്‌നങ്ങള്‍ നിറച്ചുകെട്ടിയ പെട്ടികളുടേതും. അവശേഷിച്ച സ്വപ്‌നങ്ങള്‍ വാരിക്കൂട്ടി നിറച്ച പെട്ടികള്‍ കൂട്ടിയിട്ടിരിക്കുന്ന ഈ ദൃശ്യം കണ്ണുനനയാതെ കണ്ടുപോകാനാവില്ല.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.