2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കരിപ്പൂര്‍ വിമാനാപകടം: 57 പേര്‍ ആശുപത്രി വിട്ടു, 14 പേരുടെ നില ഗുരുതരം

 

മലപ്പുറം: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരുക്കേറ്റ 115 പേര്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നതായി കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് 85 പേരും മലപ്പുറത്ത് 30 പേരുമാണ് ചികിത്സയിലുള്ളത്. 57 പേര്‍ വിദഗ്ധ ചികിത്സക്കു ശേഷം വീട്ടിലേക്കു മടങ്ങി.

മരിച്ചവരില്‍ ഒരാള്‍ക്കും പരുക്കേറ്റവരില്‍ ഒരാള്‍ക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.