സുപ്രഭാതം ഡയറക്ടര്‍ മുസ്തഫ ഉസ്മാന്‍ കൊരട്ടിക്കരയുടെ സഹോദരനും സജീവ സമസ്ത പ്രവര്‍ത്തകനുമായ കഴിഞ്ഞ ദിവസം വിട പറഞ്ഞ അരിപ്പാന്ത്ര സുലൈമാന് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ഥന നടത്താനും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Comments are closed for this post.