ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മൂന്ന് പേര്‍ മരിച്ചു. വെടിവെപ്പില്‍ 10 പേര്‍ക്ക് പരുക്കേറ്റു. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയില്‍ ആണ് സംഭവം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ പ്രദേശവാസികളടക്കമുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവരെ രജൗരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments are closed for this post.