2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഡോ: ജാബിർ ഹുദവിക്ക് സ്വീകരണം നൽകി

ത്വായിഫ്: ഇന്ത്യൻ ഹജ്ജ് കമ്മിറ്റി കോ ഓഡിനേറ്ററും തുഞ്ചൻ സർവ്വകലാശാലാ അധ്യാപകനുമായ ഡോ: ജാബിർ ഹുദവിക്ക് സമസ്ത ഇസ്‌ലാമിക് സെന്റർ ത്വായിഫ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. ശരീഫ് മണ്ണാർക്കാടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബശീർ താനൂര് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് ഷാജഹാൻ, അശൈഖ് അഹ്മദ് മക്ക, സർഫദ് കൊൽക്കത്ത എന്നിവരെയും ചടങ്ങിൽ ആദരിച്ചു. അസീസ് റഹ്മാനി സ്വാഗതവും ലത്തീഫ് ഫറോക്ക് നന്ദിയും പറഞ്ഞു. കുഞ്ഞിപ്പ, മുഹമ്മദലി തെങ്കര, ജംശീർ, സുനീർ, ശിഹാബ് കൊളപ്പുറം, അബ്ദു റഹ്മാൻ വടക്കഞ്ചേരി, അബ്ദുൽ ജബ്ബാർ, അബ്ദുസ്സലാം, അലി കോതമംഗലം, ഹമീദ് പെരുവള്ളൂര് തുടങ്ങിയവർ നേതൃത്വം നൽകി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.