
രാജാക്കന്മാരുടെ കാഴ്ചവയ്ക്കലിനെ അനുസ്മരിപ്പിക്കുമാറ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരം നല്‍കിയിരിക്കുകയാണ് ഇസ്റാഈല്‍. ജമന്തി ഇനത്തില്‍പ്പെട്ട ഇസ്റാഈല്‍ പൂവിന് മോദി എന്നു പേരിട്ടാണ് ബഹുമാനിച്ചിരിക്കുന്നത്.
Crysanthumun flower will be named in honour of PM @narendramodi. The flower will be called ‘Modi.’ pic.twitter.com/4qLALtxHzP
— PMO India (@PMOIndia) July 4, 2017
മോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ന് തെല്‍ അവീവിലെത്തിയ മോദി ഡാന്സിഗെര് ഫഌവര്‍ ഫാമില്‍ സന്ദര്‍ശനം നടത്തി. ഇവിടെ ഫ്ളോറികള്ച്ചറിനെപ്പറ്റി മോദിക്ക് വിശദീകരിച്ചു കൊടുത്തു. ഇവിടെ വികസിപ്പിച്ചെടുത്ത ജമന്തി ഇനത്തില്‍പ്പെട്ട പൂക്കള്‍ക്കാണ് മോദിയുടെ പേരിട്ടത്.