ജംഷഡ്പൂരിനോടേറ്റ മൂന്നുഗോള്‍ തോല്‍വിക്ക് ഐ.എസ്.എല്‍ സെമിയില്‍ പകവീട്ടി കേരള ബ്ലാസ്റ്റേഴ്‌സ്. സെമി ആദ്യപാദത്തില്‍ മലയാളി താരം സഹല്‍ അബ്ദുസ്സമദ് നേടിയ തകര്‍പ്പന്‍ ഗോളിലാണ് മഞ്ഞപ്പട ജയിച്ചുകയറിയത്. ലീഗില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത കരുത്തര്‍ക്കെതിരെ ജയം നേടാനായത് രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
Comments are closed for this post.