2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇറാഖില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി സഹായമഭ്യര്‍ഥിച്ച് സന്നദ്ധ സംഘങ്ങള്‍

ബാഗ്ദാദ്: ഇറാഖില്‍ സംഘര്‍ഷങ്ങളില്‍ കിടപ്പാടം നഷ്ടമായവര്‍ക്കായി സഹായമഭ്യര്‍ഥിച്ച് സന്നദ്ധ സംഘടനകള്‍ രംഗത്ത്. റമദാനില്‍ ഒരു നേരമെങ്കിലും ഇവര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവിടെ സംഘടനകള്‍.

 മുപ്പതു ലക്ഷത്തിലേറെ ആളുകള്‍ക്കാണ് ഇവിടെ പ്രക്ഷോഭങ്ങളില്‍ കിടപ്പാടം നഷ്ടമായതെന്നാണ് കണക്ക്. സന്നദ്ധ സേവകരുടെ പരിശ്രമങ്ങളെ കുറിച്ച് അല്‍ ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.