ഐ.പി.എല്ലില്‍ പതിനഞ്ചാം പതിപ്പില്‍ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ഇനി ടാറ്റയെത്തിയേക്കും.
ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ വിവോ ആയിരുന്നു ഇതുവരെ ഐ.പി.എല്‍ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ അവര്‍ പിന്മാറുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിവോയ്ക്ക് പകരമായി ഇന്ത്യന്‍ വ്യവസായ ഭീമന്മാരായ ടാറ്റ ഐ.പി.എല്‍ സ്‌പോണ്‍സറാകും.
2018ലാണ് അഞ്ച് വര്‍ഷത്തെ കരാറിലാണ് വിവോ സ്‌പോണ്‍സറായത്. എന്നാല്‍ 2020ല്‍ ഇന്ത്യചൈന അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് വിവോയെ ഒഴിവാക്കിയിരുന്നു.
Comments are closed for this post.