2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

നബിദിനാശംസകള്‍ നേര്‍ന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍

ദുബൈ: യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നബി (സ)യുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. ‘നബി(സ)യുടെ ജന്മവാര്‍ഷികത്തില്‍, അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ സ്വഭാവം, കാലാതീതമായ മൂല്യങ്ങള്‍, എല്ലാ മനുഷ്യരാശികളോടുമുള്ള ദയ, സൗഹൃദം, സഹാനുഭൂതി എന്നിവയുടെ പ്രചോദനാത്മക പൈതൃകം എന്നിവയാല്‍ ഞങ്ങളെ നയിക്കപ്പെടുന്നു.’ ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
നബിദിനത്തോടനുബന്ധിച്ച് യു.എ.ഇ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഒക്‌ടോബര്‍ 8 ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.