വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനും മുന്‍ മാസ്റ്റര്‍ കാര്‍ഡ് സിഇഒയുമായ അജയ് ബാംഗയെ ലോക ബാങ്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം രണ്ടിന് അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റായി ചുമതലയേല്‍ക്കും. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. അജയ് ബാംഗയോടൊപ്പം പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോര്‍ഡ് അറിയിച്ചത്. 25 അംഗ എക്‌സിക്യുട്ടീവ് ബോര്‍ഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തത്.
Comments are closed for this post.