2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ITI കാര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ സുവര്‍ണാവസരം; ട്രേഡ്‌സ്മാന്‍ മേറ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ITI കാര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ സുവര്‍ണാവസരം; ട്രേഡ്‌സ്മാന്‍ മേറ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

 

ഐ.ടി.ഐക്കാര്‍ക്ക് ഇന്ത്യന്‍ നേവിയുടെ ഭാഗമാകാനുള്ള അവരസം ഒരുക്കി ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിനു കീഴിലെ വിവിധ യൂണിറ്റുകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു.

ആകെ 362 ഒഴിവുകളുണ്ട്.

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: സെപ്റ്റംബര്‍ 25

ശമ്പളം: 18,000 മുതല്‍ 56,900 രൂപവരെ.

പ്രായപരിധി: 18നും 25 വയസ്സിനും ഇടയില്‍
(സംവരണ വിഭാഗങ്ങള്‍ക്ക് ഇളവ്)

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റും

ഫീസ്: 100 രൂപ
(എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ഫീസില്ല)

ഒഴിവ് വരുന്ന പ്രധാന ട്രേഡുകള്‍:

കാര്‍പെന്റര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക് മെയിന്റനന്‍സ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഇലക്ട്രോപ്ലേറ്റര്‍, ഫിറ്റര്‍, ഫൗണ്‍ട്രിമാന്‍, ഇന്‍ഡസ്ട്രിയല്‍ പെയിന്റര്‍, ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെഷിനിസ്റ്റ്, മെക്കാനിക്, മറൈന്‍ എന്‍ജിന്‍ ഫിറ്റര്‍, മറൈന്‍ ഫിറ്റര്‍, മെറ്റല്‍ കട്ടിങ് അറ്റന്‍ഡന്റ്, ഓപ്പറേറ്റര്‍ അഡ്വാന്‍സ്ഡ് മെഷീന്‍ ടൂള്‍സ്, പെയിന്റര്‍ ജനറല്‍, പ്ലംബര്‍, പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ടെക്‌നിഷ്യന്‍, ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍, വെല്‍ഡര്‍, വയര്‍മാന്‍, ടെയ്‌ലര്‍, സിവില്‍ എന്‍ജിനീയര്‍ അസിസ്റ്റന്റ്.
(ട്രേഡുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് വിജ്ഞാപനം നോക്കുക. ലിങ്ക് താഴെ നല്‍കുന്നു).

അപേക്ഷിക്കാനാവശ്യമായവ:
Adhar Card
Address Proof
Educational Qualification Certificates
Passport size photo
Signature
Cast Certificate
Mobile No.
Email ID

എവിടെ അപേക്ഷിക്കാം
അപേക്ഷിക്കാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിജ്ഞാപനം വായിക്കന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

usefull link:
1- for apply: https://karmic.andaman.gov.in/HQANC/
2- for notification: https://dshelpingforever.com/wp-content/uploads/2023/08/Indian-Navy-Tradesman-Bharti.pdf


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.