Indian Embassy organizes Open House
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാർക്കായി എംബസി സംഘടിപ്പിക്കുന്ന പ്രതിവാര ഓപൺ ഹൗസ് നാളെ (ബുധനാഴ്ച) അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് നടക്കും.ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള രജിസ്ട്രേഷന് സൗകര്യം രാവിലെ 11 മുതൽ എംബസിയിൽ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അംബാസഡർ ഡോ. ആദർശ് സ്വൈകയും എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഓപ്പണ്‍ ഹൗസിൽ പങ്കെടുക്കാമെന്ന് എംബസി അധികൃതർ വ്യക്തമാക്കി..
Comments are closed for this post.