2021 January 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യന്‍ വംശജനെതിരേ യു.കെ പൊലിസില്‍ 118 ലൈംഗികാതിക്രമ കേസുകള്‍

ലണ്ടന്‍:ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കു നേരെ യു.കെ പൊലിസ് രജിസ്റ്റര്‍ ചെയ്തത് 118 ലൈംഗികാതിക്രമ കേസുകള്‍. പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസും ഇതില്‍പ്പെടും.

ലണ്ടനിലെ റോംഫോര്‍ഡില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ മനീഷ് ഷാനെതിരെയാണ് യു.കെ പൊലിസ് കേസെടുത്തത്. അതിക്രമിച്ചു കയറി ബലാല്‍സംഘം ചെയ്തതിന് 65 കേസും ലൈംകികാതിക്രമവുമായി ബന്ധപ്പെട്ട് 52 കേസുമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് മെട്രോപൊളിറ്റിന്‍ പൊലിസ് പരഞ്ഞു. 2003ലെ ലൈംഗികാതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.