ജറുസലേം: ഫലസ്തീനിലെ ഇന്ത്യന്‍ സ്ഥാനപതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുകള്‍ ആര്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് ഫലസ്തീന്‍ തലസ്ഥാനമായ ജറുസലേമിലെ എമ്പസി ആസ്ഥാനമായ രാമല്ലിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മരണം സ്ഥിരീകരിച്ചു.
Comments are closed for this post.