ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്. ചെന്നൈയില്‍ നടന്ന ഫൈനലില്‍ മലേഷ്യയെ 43ന് തോല്‍പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പിന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്.സെമിയില്‍ ഇന്ത്യ കരുത്തരായ ജപ്പാനെ 40ന് തോല്‍പിച്ച് ഫൈനലിലെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ദക്ഷിണ കൊറിയയെ 62 മറികടന്നാണ് മലേഷ്യ കലാശപ്പോരിന് ടിക്കറ്റ് എടുത്തത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ നാലാം കിരീടമാണിത്.
BREAKING:
— India_AllSports (@India_AllSports) August 12, 2023
INDIA WIN Hockey Asian Champions Trophy title 🔥🔥🔥
🏑 India made stunning comeback from 1-3 down (at Half-time) to BEAT Malaysia 4-3 in Final.
🏑 It's 4th title for India in 7 tournaments. #HACT2023 pic.twitter.com/C5iI8zYaRN
Content Highlights: india won asian champions trophy final
Comments are closed for this post.