
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ രാജ്യം ഒന്നിച്ച് ആഘോഷിക്കുകയാണ്. വികസന യാത്രയിലാണ് രാജ്യം. ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമയാണെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.
India among fastest-growing economies due to Centre's pro-active interventions: President Murmu
Read @ANI Story | https://t.co/jWSKFFPeLT #President #PresidentMurmu #DroupadiMurmu pic.twitter.com/kL0m4NkjGK
— ANI Digital (@ani_digital) January 25, 2023
Comments are closed for this post.