2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബ​ഹ്​​റൈ​നി​ൽ​ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ യൂ​സേ​ഴ്​​സ്​ ഫീ വർ​ധിപ്പിക്കുന്നു

മനാമ: ബഹ്റെെനിൽ നിന്നുള്ള യാത്രക്കാരുടെ യൂസേഴ്സ് ഫീ കൂട്ടുന്നു. ഫീ ഏഴ് ദിനാറിൽ നിന്ന് 10 ദീനാറായി ഉയർത്തിയിരിക്കുകയാണ്. ബഹ്റൈനിൽ നിന്ന് യാത്രചെയ്യുന്നവരുടെ പുതുക്കിയ യൂസേഴ്സ് ഫീ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

കൂടെ എയർപോർട്ട് അനുബന്ധ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. ഒരു ദീനാറിൽനിന്ന് നാലു ദീനാറായും ആണ് ഇതിന്റെ ഫീസ് വർധിപ്പിച്ചിരിക്കുന്നത്. 2024 ഫെബ്രുവരി 28 മുതലായിരിക്കും ചാർജ് വർധന നിലവിൽ വരുകയെന്ന് അധികൃതർ അറിയിപ്പ് നൽകി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.