2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിലമ്പൂരില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നിലമ്പൂരില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

മലപ്പുറം: നിലമ്പൂരില്‍ സഹോദരങ്ങളുടെ രണ്ട് മക്കള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. മമ്പാട് പന്തലിങ്ങള്‍ കുന്നുമ്മല്‍ സിദ്ധിഖിന്റെ മകന്‍ റയ്യാന്‍ (11), അഫ്താബ് റഹ്മാന്‍ (14)എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.