കോഴിക്കോട്: സംസ്ഥാനത്ത് ഐഡിയ നെറ്റ്വര്‍ക്ക് താല്‍ക്കാലികമായി നിലച്ചു. രാവിലെ മുതലാണ് നെറ്റ്വര്‍ക്ക് തടസ്സമുണ്ടായത്. പ്രധാന സെര്‍വറിലെ തകരാറാണ് നെറ്റ്വര്‍ക്ക് നിശ്ചലമാകാന്‍ കാരണം. ഉച്ചയോടെ പ്രശ്നം പരിഹരിക്കുമെന്ന് ഐഡിയ അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.