ദുബൈ: യു.എ.ഇയില്‍ പുതിയ ഐഫോണ്‍-14 മാര്‍ക്കറ്റിലെത്തിയതോടെ അത് കരസ്ഥമാക്കാന്‍ നീണ്ട ക്യൂ. ഇന്ന് ദുബൈ മാളിലെ ആപ്പിള്‍ സ്റ്റോറിനുള്ളില്‍ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. 14 സീരിസിലുള്ള ഐഫോണ്‍ 14,ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഫോണ്‍ ആദ്യം കൈപ്പറ്റാനാണ് നൂറുക്കണക്കിന് ആളുകള്‍ സ്റ്റോറിലെത്തിയത്. 14 സീരീസില്‍ അല്‍പമെങ്കിലും വില കുറവുള്ളത് ഐഫോണ്‍ 14 (6.1 ഇഞ്ച്ഡിസ്‌പ്ലേ്), ഐഫോണ്‍ 14 പ്ലസ് (6.7 ഇഞ്ച് ) എന്നിവയാണ്.
Comments are closed for this post.